SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

സുന്ദർ ദാസിന് പുരസ്കാരം സമ്മാനിച്ചു

award

കൊ​ച്ചി​:​ ​ഏ​ഴാ​മ​ത് ​ക​ലാ​ഭ​വ​ൻ​ ​മ​ണി​ ​മെ​മ്മോ​റി​യി​ൽ​ ​അ​വാ​ർ​ഡ് ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​സു​ന്ദ​ർ​ ​ദാ​സി​ന് ​സ​മ്മാ​നി​ച്ചു.​ ​സി​നി​മ,​ ​സീ​രി​യ​ൽ,​ ​മി​മി​ക്രി​ ​രം​ഗ​ത്തെ​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​ണ് ​ക​ലാ​ഭ​വ​ൻ​ ​മ​ണി​യു​ടെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​അ​വാ​‌​ർ​ഡ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​അ​വാ​ർ​ഡ് ​ദാ​ന​ ​ച​ട​ങ്ങ് ​ജ​സ്റ്റി​സ് ​പി.​എ​സ്.​ ​ഗോ​പി​നാ​ഥ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജെ.​ജെ.​ ​കു​റ്റി​ക്കാ​ട്ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ക​ലാ​ഭ​വ​ൻ​ ​റ​ഹ്മാ​ൻ,​ ​മി​ൻ​ഹാ​ജ് ​മേ​ധാ​ർ,​ ​ജ​നു​ ​ആ​യി​ച്ച​ൻ​ക​ണ്ടി,​ ​എ​ന്നി​വ​ർ​ക്ക് ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​ക്കു​ള്ള​ ​അ​വാ​ർ​ഡും​ ​ജി​ൻ​ജി​ത്ത് ​അ​യ്യ​ത്താ​ൻ​ ​(​സം​വി​ധാ​യ​ക​ൻ​),​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​(​ന​വാ​ഗ​ത​ ​സം​വി​ധാ​യ​ക​ൻ​),​ ​ക​ലാ​ഭ​വ​ൻ​ ​റ​ഹ്മാ​ൻ​ ​(​മി​മി​ക്രി​)​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ 40​ ​പ്ര​തി​ഭ​ക​ൾ​ക്കും​ ​പു​ര​സ്കാ​രം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL