SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.32 AM IST

ഒഴിവുള്ളത് 1317 കിടക്കകൾ

bed

കൊച്ചി : കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1317 കിടക്കകൾ. വി​വി​ധ ആശുപത്രി​കളി​ലായി​ 3113 കിടക്കകളുണ്ട്.

പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 606 കിടക്കകളിൽ 465 പേർ ചികിത്സയിലാണ്.

കിടക്കഒഴിവ്

 26 ഡൊമിസിലറി കെയർ സെന്ററുകളിൽ : 888

 ആശുപത്രികളിലായി ഗുരുതര രോഗി​കൾക്ക് : 288

 സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ :141

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL