ഇടുക്കി: മൂന്നാർ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള സർക്കാർ പദ്ധതിയായ കാവൽ പ്ലസിലേക്ക് പ്രൊജക്ട് കോഓർഡിനേറ്റർ കേസ് വർക്കർ ഒഴിവുണ്ട്. യോഗ്യത: എംഎസ്ഡബ്ല്യു, പ്രവൃത്തി പരിചയം. താൽപര്യമുള്ളവർ 10നകം അപേക്ഷ നൽകണം. ഇ മെയിൽ: vssmunnar@gmail.com.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075956664.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |