SignIn
Kerala Kaumudi Online
Sunday, 05 July 2026 6.20 AM IST

ഓടുന്നതിനിടെ ഓട്ടോക്ക് മുകളിൽ മരം പൊട്ടിവീണു.

auto

തളിപ്പറമ്പ്: ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം പൊട്ടിവീണു.ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നുവെങ്കിലും ഡ്രൈവറും യാത്രക്കാരും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു .ശനിയാഴ്ച ഉച്ചക്ക് പാലകുളങ്ങരയിലാണ് സംഭവം.

മുയ്യം മുണ്ടേരിയിലെ എൻ പി ശംസുദ്ധിൻ്റെ ഓട്ടോറിക്ഷക്ക് മുകളിലാണ് മരം പൊട്ടി വീണത് .സംഭവമറിഞ്ഞ് മറ്റു ഓട്ടോറിക്ഷ ഡ്രൈവർമാർ സ്ഥലത്തെത്തി പൊട്ടിവീണ മരം മുറിച്ചുമാറ്റുകയായിരുന്നു.തളിപ്പറമ്പ് പൊലിസും സ്ഥലത്തെത്തിയിരുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL