SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.06 AM IST

ടി.കെ.ഡി മുഴപ്പിലങ്ങാട് അനുസ്മരണസമ്മേളനം

marar

തലശ്ശേരി:ടി.കെ.ഡി മുഴപ്പിലങ്ങാട് ലാളിത്യത്തിന്റെ എഴുത്തുകാരനായിരുന്നെന്നും അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവ് അദ്ദേഹം എഴുതിയ പുസ്തകങ്ങൾ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണെന്നും പ്രശസ്ത ചിത്രകാരൻ കെ.കെ.മാരാർ പറഞ്ഞു.തലശ്ശേരി ജവഹർ കൾച്ചറൽ ഫോറം തലശ്ശേരി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറം ചെയർമാൻ കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.എം.യതീന്ദ്രൻ മാസ്റ്റർ . പൊന്ന്യം ചന്ദ്രൻ . ടി.പി.ആർ നാഥ്, പ്രൊഫ.എ.പി സുബൈർ, സ്വാമി പ്രേമാനന്ദ,സി.പി. ഹരീന്ദ്രൻ,അനില തലശ്ശേരി .രാജേന്ദ്രൻ തായാട്ട്, പ്രൊഫ. ദാസൻ പുത്തലത്ത്, ഷീബാ ലിയോൺ, സുരേഷ്‌കൂത്തുപറമ്പ്,കബീർ ഇബ്രാഹിം, എ.എൻ.ശോഭന സംസാരിച്ചു.ഉസ്മാൻ പി.വടക്കുമ്പാട് സ്വാഗതവുംശശികുമാർ കല്ലിടുമ്പിൽ നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL