SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.05 AM IST

ഇ.എസ്.എ വിജ്ഞാപനത്തിൽ ആശങ്ക

catholic

കൊട്ടിയൂർ: കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട

ഇ.എസ്.എ വിജ്ഞാപനത്തിൽ കത്തോലിക്ക കോൺഗ്രസ് കൊട്ടിയൂർ മേഖല ആശങ്ക രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം ചുങ്കക്കുന്നിൽ എ.കെ.സി.സി ഡയറക്ടർ ഫാ.പ്രതീഷ് കിഴക്കൻ പുതുപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലാ പ്രസിഡന്റ് മാത്യു കൊച്ചുതറ,ജിൽസ് എം.മേക്കൽ, ജോൺസ് തൊട്ടിയിൽ, പോൾ ചീരംവേലി, സാലി പോൾകണ്ണന്താനം, സോണി പൂത്തറ,സെബാസ്റ്റ്യൻ പെരുമാട്ടിക്കുന്നേൽ, ബിജു പോയ്ക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര സംസ്ഥാന സർക്കാസർക്കാരുകൾക്ക് നിവേദനങ്ങളും പരാതികളും നൽകാനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനുമായി കത്തോലിക്കാ കോൺഗ്രസ് വിശാലയോഗം വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL