
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ. ആലാമിപള്ളി നഗരസഭ മിനി കോൺഫറൻസ് ഹാളിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നേൻ മുഖ്യപ്രഭാഷണം നടത്തി. പ്രേംകുമാർ, ശരണ്യ മനോജ്, എം.പി.ജാഫർ, സൗമ്യ സുനിൽ, എം. പ്രശാന്ത്, ആർ.ഡി.ഒ ജെറാൾഡ്,സി.ഇ.മുഹമ്മദ് കുഞ്ഞി, യു.രാജേഷ്, എസ് കെ.ഹമീദ്, എൻ പി അഷറഫ്, എ കെ ശ്യാം പ്രസാദ്, വി.പി.പി മുസ്തഫ, എം.വി.പത്മനാഭൻ, കെ.വി.ബാബു, ടി.കൃഷ്ണൻ, ഷെരീഫ് കൊടവഞ്ചി, , ജവാദ് പൂത്തൂർ, , ടി രാഹൂ ൽ എം ഹസൈനാർ, കെ എൻ ബാലകൃഷ്ണൻ, തിമ്മപ്പ ഭട്ട് തുടങ്ങിയവർ സംസാരിച്ചു. ടി.ലക്ഷ്മണൻ സ്വാഗതവും ഫെഡറേഷൻ ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി എ.വി.പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |