SignIn
Kerala Kaumudi Online
Saturday, 19 September 2026 3.39 AM IST

കോൺഗ്രസ് -എസ് ജില്ലാ ജനറൽ ബോഡി യോഗം

cons
കോൺഗ്രസ് -എസ് ജില്ലാ ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ജനദ്രേഹവും ജനാധിപത്യ ധ്വംസനവുമാണ് യു.ഡി.എഫ് സർക്കാരിന്റെ മുഖമുദ്രയെന്ന് കോൺഗ്രസ് -എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കോൺഗ്രസ് -എസ് ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ആർ വേശാല, യു. ബാബുഗോപിനാഥ്, കെ.എം വിജയൻ, ടി.കെ.എ ഖാദർ, കെ.സി അബ്ദുൽ ഖാദർ, രാജേഷ് മാത്യു പുതുപ്പറമ്പിൽ, സന്തോഷ് വി. കരിയാട്, എം. ഉണ്ണികൃഷ്ണൻ, കെ.പി ദിലീപ്, വി. സുലോചന, പി.പി രൺദീപ്, ടി. രാജൻ, പി.കെ രാജൻ, ഒതയോത്ത് രമേശൻ, അഷ്റഫ് ചെമ്പിലാലി, പി. ശ്രീധരൻ, കെ.സി രാമചന്ദ്രൻ, പി. ജയൻ, എ. അച്യുതൻ, ഗോപീകൃഷ്ണൻ, റനീഷ് മാത്യു പ്രസംഗിച്ചു. കോൺഗ്രസ് -എസ്, എൻ.സി.പി.എസ് ലയനം യോഗം സ്വാഗതം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL