SignIn
Kerala Kaumudi Online
Thursday, 08 October 2026 4.25 AM IST

സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ് യൂണിറ്റ്

spc
സർസയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ് യൂണിറ്റ് ഉമേഷ് ഗോയൽ ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ്: സർസയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ് യൂണിറ്റ് കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എം.ഇ.എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം അദ്ധ്യക്ഷനായി. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.പി സുമേഷ്, കേയി സാഹിബ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ കെ. അബ്ദുൽ റഹ്മാൻ, എസ്.പി.സി അഡീഷണൽ നോഡൽ ഓഫീസർ കെ. പ്രസാദ്, തളിപ്പറമ്പ് നഗരസഭ കൗൺസിലർ പി. റഫീഖ്, തളിപ്പറമ്പ് ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ടി.കെ നിധീഷ്, സ്കൂൾ പ്രൻസിപ്പാൾ പി.എസ് അൻവർ, പ്രധാനാദ്ധ്യാപകൻ എ. മഹറൂഫ്, പി.ടി.എ പ്രസിഡന്റ് മുനീർ മർഹബ, നിഷാ വിനോദ് കുമാർ, കെ.വി.ടി മുസമ്മിൽ, കമ്യൂണിറ്റി പൊലീസ് ഓഫീസർ എം.പി സലീം, എ.പി.വി മുംതാസ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, STUDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL