SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.40 AM IST

അദ്ധ്യാപക അഭിമുഖം

te

കൊല്ലം: തേവള്ളി ഗവ. മോഡൽ വി.എച്ച്.എസ്.എസ് ഫോർ ബോയ്സ് സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ വൊക്കേഷണൽ അദ്ധ്യാപക തസ്തികയിലേയ്ക്ക് താത്കാലിക ഒഴിവിലേയ്ക്ക് 19ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ വച്ച് അഭിമുഖം നടക്കും. യോഗ്യത: ബി.ടെക് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രമെന്റേഷൻ / എം.എസ് സി ബയോ മെഡിക്കൽ ഇൻസ്ട്രമെന്റേഷൻ. നിശ്ചിത യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ പ്രിൻസിപ്പലിന് മുന്നിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9496254101 എന്ന നമ്പരിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL