SignIn
Kerala Kaumudi Online
Monday, 06 July 2026 6.35 AM IST

ആർ.കെ. നാരായണപിള്ള അനുസ്മരണം

rsp
ആർ. കെ. നാരയണപിള്ള അസ്മരണസമ്മേളനം ആർ.എസ്.പി സംസ്ഥാനകമ്മിറ്റി അംഗം കുരിപ്പുഴമോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കൊ​ല്ലം: ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും കോമോസിന്റെ പ്രസിഡന്റുമായിരുന്ന ആർ.കെ. നാരായണപിള്ളയുടെ പതിനാലാം ചരമ വാർഷികത്തോടനുബന്ധിച്ച് ആർ.എസ്.പി തൃക്കടവൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിനാട് കലാവേദിയിൽ അനുസ്മരണ സമ്മേളനം നടന്നു. സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. ആർ. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.അജിത്ത് അനന്തകൃഷ്ണൻ, ബിജു ആർ.നായർ, തൃക്കടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അനിൽകുമാർ, പി.ആർ. അനിൽകുമാർ, അഡ്വ.ബി.ബൈജു, റഫീക്, കൗൺസിലർമാരായ റീജ സുഗുണൻ, ധന്യ രാജു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL