SignIn
Kerala Kaumudi Online
Monday, 06 July 2026 5.44 AM IST

എ​സ്.സി, എ​സ്.ടി​ സീ​റ്റൊ​ഴി​വ്

കൊ​ല്ലം: ഫാ​ത്തി​മാ മാ​താ നാ​ഷ​ണൽ ഓ​ട്ടോ​ണ​മ​സ് കോ​ളേ​ജി ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളിൽ പ​ട്ടി​ക​ജാ​തി, ​വർഗ്ഗ വി​ഭാ​ഗ​ങ്ങൾ​ക്കാ​യി സം​വ​ര​ണം ചെ​യ്​തി​രി​ക്കു​ന്ന സീ​റ്റു​ക​ളിൽ എം.എസ്‌സി ഫി​സി​ക്‌​സ്, കെ​മി​സ്​ട്രി, സു​വോ​ള​ജി, സൈ​ക്കോ​ള​ജി, എം.എ ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്‌​സ്, മ​ല​യാ​ളം, എം.കോം വി​ഷ​യ​ങ്ങ​ളിൽ ഏ​താ​നും ഒ​ഴി​വു​കൾ ഉ​ണ്ട്. ഫാ​ത്തി​മാ മാ​താ നാ​ഷ​ണൽ​ഓ​ട്ടോ​ണ​മ​സ് കോ​ളേ​ജിൽ ഓൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മർപ്പി​ച്ചി​ട്ടു​ള്ള എസ്.സി, ​എ​സ്.ടി വി​ദ്യാർത്ഥി​കൾ ഇന്നു രാ​വി​ലെ 10ന് അ​സൽ രേ​ഖ​കൾ സ​ഹി​തം കോ​ളേ​ജ് ഓ​ഫീ​സിൽ എ​ത്ത​ണ​മെ​ന്ന് പ്രിൻസി​പ്പൽ അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL