
കൊല്ലം: തലച്ചിറ യൂനുസ് കോളേജ് ഒഫ് പോളിടെക്‌നിക് കോളേജിൽ ഈ അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി, റെഗുലർ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ആകർഷകമായ സ്കോളർഷിപ്പുകൾ ലഭ്യമാണ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും. സീറ്റുകൾ പരിമിതമാണ്. കോളേജുമായി ഉടൻ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക് 7994498111, 9847073737 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |