SignIn
Kerala Kaumudi Online
Monday, 27 July 2026 2.12 AM IST

ആശ്വാസ് 2026 അദാലത്ത്

adalat

കൊ​ല്ലം: ഒ​റ്റ​ത്ത​വ​ണ തീർ​പ്പാ​ക്കൽ പ​ദ്ധ​തി താ​ലൂ​ക്ക് ത​ല അ​ദാ​ല​ത്ത് 'ആശ്വാസ് 2026' 27ന് രാ​വി​ലെ 10 മു​തൽ സ​ഹ​ക​ര​ണ​ സം​ഘം അ​സി​സ്റ്റന്റ് ര​ജി​സ്​ട്രാർ (ജ​ന​റൽ) ഓ​ഫീ​സിൽ വച്ച് ന​ട​ക്കും. ജോ​യിന്റ് ര​ജി​സ്​ട്രാർ (ജ​ന​റൽ) ജെ.ശോ​ഭ​ന ചടങ്ങ് ഉ​ദ്​ഘാ​ട​നം ചെയ്യും. സ​ഹ​ക​ര​ണ ഓ​ഡി​റ്റ് ജോ​യിന്റ് ഡ​യ​റ​ക്ടർ ജി.ബി​ന്ദു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​ടി​ശ്ശി​ക​യാ​യ വാ​യ്​പ​കൾ​ക്ക് പത്ത് മു​തൽ അൻപത് ശ​ത​മാ​നം വ​രെ ഇ​ള​വ് അനുവദിക്കും. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. ര​ജി​സ്‌​ട്രേ​ഷൻ രാ​വി​ലെ 9​ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL