SignIn
Kerala Kaumudi Online
Saturday, 01 August 2026 3.52 AM IST

ശമ്പള കമ്മി​ഷൻ ത്വരി​തപ്പെടുത്തണം

കൊല്ലം: കഴിഞ്ഞ സർക്കാർ നിയോഗിച്ച ശമ്പള കമ്മി​ഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റിറ്റി​ ആവശ്യപ്പെട്ടു. അഞ്ചു വർഷ ശമ്പള പരിഷ്‌കരണം അട്ടിമറിച്ച് പത്തുവർഷമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻ പിള്ളയുടെ അദ്ധ്യക്ഷത വഹി​ച്ചു. ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്ക്, പി. രാധാകൃഷ്ണകുറുപ്പ്, ഡോ. വർഗ്ഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, പി.ടി​. ജേക്കബ്ബ്, മാത്തച്ചൻ പ്ലാന്തോട്ടം, ബാബു ജോസഫ്, പോളി റാഫേൽ എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL