SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

ബി.ടെക് സ്പോട്ട് അഡ്മിഷൻ

spot

കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ ബി.ടെക്ക് എൻജിനിയറിംഗിൽ ഒഴിവുള്ള ബ്രാഞ്ചിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ വിദ്യാർത്ഥികൾ അസൽ സെർട്ടിഫിക്കറ്റുകളുമായി ഇന്ന് ഉച്ചയ്ക്ക് 12ന് മുമ്പായി കോളേജിൽ ഹാജരാകണം. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് ഡേറ്റാ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് എന്നിവയിലാണ് ഒഴിവ്. ഫോൺ: 9447789825, 9745390261.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL