SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

പ്രതിഭാ സംഗമം

aya

ചാത്തന്നൂർ: ഉമ്മൻചാണ്ടി ജനസേവന സമിതി സംഘടിപ്പിച്ച പ്രതിഭാ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് വൈസ് പ്രസിഡന്റ് ഡി.തോമസ് കുട്ടി, പ്രദീഷ് കുമാർ, വിഷ്ണു സുനിൽ പന്തളം, നിയാസ് ചിതറ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് ലാൽ, പരവൂർ സജീബ്, ജി.അഭിലാഷ്, ആൽബിൻ.ജി.എബ്രഹാം എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL