SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.34 AM IST

വാർഷി​കവും ഓണാഘോഷവും

kottiyam
കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മുൻ സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്രൻ സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടി​യം: മ​യ്യ​നാ​ട് ആ​ലും​മൂ​ട് തെ​ക്കും​ക​ര ഓ​വൻ​സ് ക്ല​ബ്ബി​ന്റെ 46-ാമ​ത് വാർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മുൻ സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്രൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. മു​ഖ്യ​പ്ര​ഭാ​ഷ​ണം ഗു​രു ശ്രേ​ഷ്ഠ പു​ര​സ്​കാ​രം ജേ​താ​വ് സി. വി. പ്ര​സ​ന്ന​കു​മാർ നിർ​വ​ഹി​ച്ചു. ക്ല​ബ്ബ് പ്ര​സി​ഡന്റ് എ​സ്. ഷ​ഫീ​ഖ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ്ബ് സെ​ക്ര​ട്ട​റി ബി​ജു റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എൻ.പി. രാ​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​മീർ​മ​ട, അൻ​സർ, ക്ല​ബ്ബി​ന്റെ മുൻ പ്ര​സി​ഡന്റ് നൗ​ഷാ​ദ് എ​ന്നി​വർ സം​സാ​രി​ച്ചു. യോ​ഗ​ത്തി​നു​ശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​കൾ അ​ര​ങ്ങേ​റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL