SignIn
Kerala Kaumudi Online
Friday, 18 September 2026 4.41 AM IST

ഒബ്സർവ് ദി മൂൺ നൈറ്റ്

moon

കൊല്ലം: ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഇന്ന് ഇന്റർ നാഷണൽ ഒബ്സർവ് ദി മൂൺ നൈറ്റ് സംഘടിപ്പിക്കും. ചന്ദ്രനിരീക്ഷണം, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പര്യവേഷണം എന്നിവയോട് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും താത്പര്യം വളർത്തുകയും ശാസ്ത്ര ചിന്തയും നിരീക്ഷണ ശേഷിയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ഇന്ന് വൈകിട്ട് 6.30 മുതൽ രാത്രി 8 വരെ ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബ് ബ്ളോക്കിലാണ് പരിപാടി. പ്രൊഫ.അജേഷ് മാധവനാണ് കോ-ഓർഡിനേറ്റർ. പത്രസമ്മേളനത്തിൽ മാനേജർ ഫാ.ബഞ്ചമിൻ പള്ളിയാടിയിൽ, പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, പ്രൊഫ.എസ്.റോയി, പ്രൊഫ.അജേഷ് മാധവൻ, ബിബി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL