SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

ജനങ്ങൾ വഞ്ചിതരാകരുത്

gold

കൊല്ലം: സ്വർണവ്യാപാരത്തിന്റെ പേര് പറഞ്ഞ് വ്യാജ വാഗ്ദാനങ്ങൾ നൽകി കേരളത്തിലെ പല ജില്ലകളിലും പണിക്കൂലി കുറവ്, തവണ വ്യവസ്ഥകളിൽ സ്വർണം എന്നൊക്കെ പറഞ്ഞു ജനങ്ങളെ ചിലർ കബളിപ്പിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ വ്യക്തമാക്കി. സ്വർണമേഖലയെ തകർക്കാനുള്ള ചിലരുടെ ഗൂഢ നീക്കമാണ് ഇതിന് പിന്നിൽ. മേഖലയിൽ മാന്യമായി തൊഴിൽ ചെയ്യുന്നവരുടെ വിശ്വാസമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. ജനങ്ങൾ കള്ള പരസ്യങ്ങളിൽ വീഴരുതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എ.ദിൽഷാദ്, ട്രഷറർ ഹിലാൽ മേത്തർ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL