SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

ഗോ​വൻ മ​ദ്യ​വു​മാ​യി മൂ​ന്നുപേർ അ​റ​സ്റ്റിൽ

ചാ​ത്ത​ന്നൂർ: ഗോ​വൻ നിർ​മ്മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി മൂ​ന്നുപേർ അ​റ​സ്റ്റിൽ. കാ​രം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ
ക​ണ്ണൻ (40), ശ്യാം (43), സ​നൽ (51) എ​ന്നി​വ​രെ​യാ​ണ് ചാ​ത്ത​ന്നൂർ എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്​ത​ത്. ഗോ​വ​യിൽ നി​ന്ന് ട്രെ​യിൻ മാർഗം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന മ​ദ്യം സ​ന​ലി​ന്റെ വീ​ട്ടിൽ ശേ​ഖ​രി​ച്ച് ഡ്രൈഡേ​യിൽ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​വ​രം ല​ഭി​ച്ച എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിൽ 53 ലി​റ്റർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. റി​മാൻ​ഡ് ചെ​യ്​തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL