SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

യൂത്ത് ലീഗ് സെലക്ഷൻ ട്രയൽസ് നാളെ

foot

കരുനാഗപ്പള്ളി: കേരള ഫുട്ബാൾ അസോസിയേഷന്റെ 2026-27 വർഷത്തേക്കുള്ള യൂത്ത് ലീഗ് ടീമിലേക്കുള്ള ഓപ്പൺ സെലക്ഷൻ നാളെ രാവിലെ 7.30 ന് പന്മനമനയിൽ നടക്കും. യു 13 വിഭാഗത്തിൽ 2014 ജനുവരി 1നും 2015 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്കും, യു 15 വിഭാഗത്തിൽ 2012 ജനുവരി 1നും 2013 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്കും യു 17 വിഭാഗത്തിൽ 2010 ജനുവരി 1നും 2011ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്കും പങ്കെടുക്കാം. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ പ്രദേശത്തുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 8921242746.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL