SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

പ്രതിഭാ സംഗമം

pra

കൊല്ലം: വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കുന്ന വിശ്വകർമ്മ സമുദായത്തിലെ വിദ്യാർത്ഥികളെ വിശ്വകർമ്മ എഡ്യുക്കേഷണൽ ട്രസ്റ്റ് ആദരിക്കുന്നു. 2026 ഡിസംബറിൽ തിരുവനന്തപുരത്താണ് ചടങ്ങ്. പ്ലസ്ടുവിനും വിവിധ യൂണിവേഴ്സിറ്റി തലങ്ങളിലും 2025-26 അദ്ധ്യയന വർഷം ഉന്നത വിജയം നേടിയ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മാർക്കിന്റെയും ജാതിയുടെയും സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബർ 9ന് മുമ്പ് സെക്രട്ടറി, വിശ്വകർമ്മ എഡ്യുക്കേഷണൽ ട്രസ്റ്റ്, നമ്പർ 14, ഉള്ളൂർ ലെയിൻ, ഡി.പി.ഐ ജംഗ്ഷൻ, ജഗതി, തിരുവനന്തപുരം 695 014 എന്ന വിലാസത്തിൽ ലഭിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL