
കൊല്ലം: മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ എട്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനതല സംഗീത മത്സരം ഡിസംബർ 6ന് രാവിലെ 8ന് കൊല്ലം റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ നടക്കും. ഒന്നാം സമ്മാനം 20000 രൂപയും 'രാഗസുൽത്താൻ' അവാർഡും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 10000, 5000 രൂപ വീതവും മെമന്റോയും പ്രശസ്തി പത്രവുമാണ്. ഡിസംബർ 20ന് കൊല്ലം നാണി ഹോട്ടലിൽ നടക്കുന്ന വാർഷികാഘോഷത്തിൽ അവാഡുകൾ സമ്മാനിക്കും. ചികിത്സാ ധനസഹായ വിതരണവും റാഫിസ്റ്റാർ 26 ടോപ്ടെൻ ഗായകരുടെ സംഗീതസന്ധ്യയും ഉണ്ടായിരിക്കും. ഫോൺ: 8281212645.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |