SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 AM IST

വയലാർ കവിത ആലാപന മത്സരം

vayalar

കൊല്ലം: വയലാർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ 25ന് രാവിലെ 9 മുതൽ ലൈബ്രറി ഹാളിൽ വയലാർ കവിതാലാപന മത്സരം നടക്കും. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി/കോളേജ്, പൊതുജനം എന്നീ വിഭാഗങ്ങളിലാണ് മത്സരം. 24ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും മെഡലും വിജയികൾക്ക് സമ്മാനവും 28ന് വൈകിട്ട് 5ന് വയലാർ അവാർഡ് ജേതാവ് ഡോ.ആർ.രാജശ്രീക്ക് പബ്ലിക് ലൈബ്രറി നൽകുന്ന സ്വീകരണ സമ്മേളനത്തിൽ വച്ച് നൽകും. ഫോൺ: 0474-2748487, 9497780029. ഇ-മെയിൽ: qplrc.klm@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL