SignIn
Kerala Kaumudi Online
Sunday, 18 October 2026 5.47 AM IST

പൂർവ വിദ്യാർത്ഥി രചനാ മത്സരം

rachana

കൊല്ലം: ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന കൊല്ലം എസ്.എൻ കോളേജിലെ പൂർവ വിദ്യാർത്ഥികൾക്കായി രചനാ മത്സരം സംഘടിപ്പിക്കുന്നു. ഉപന്യാസരചന: (വിദ്യാഭ്യാസ - സാമൂഹ്യ രംഗത്ത് ആർ.ശങ്കറുടെ സംഭാവന), കവിത രചന: (എന്നെ ഞാനാക്കിയ എന്റെ കലാലയം), ഓർമ്മകുറിപ്പ് (മായ്ക്കാനാകാത്ത ഒരു ഓർമ്മ) എന്നിവയാണ് വിഷയം. സൃഷ്ടികൾ 31നകം ബാലചന്ദ്രൻ ഇരവിപുരം, സെക്രട്ടറി അമ്മവീട്, ഇല്ലം നഗർ -6, കൊല്ലം 11 എന്ന വിലാസത്തിൽ ലഭിക്കണം. നവംബർ 8ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഫോൺ: 9447247730.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL