SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 AM IST

റേഷൻ കാർഡുകൾ സറണ്ടർ ചെയ്യാം

card

കൊ​ല്ലം: അ​നർ​ഹ​മാ​യി കൈ​വ​ശം വ​ച്ചിരുന്ന മുൻ​ഗ​ണ​നാ വി​ഭാ​ഗം റേ​ഷൻ കാർ​ഡു​കൾ സ​റ​ണ്ടർ ചെ​യ്യു​ന്ന​തി​ന് അ​വ​സ​രം. ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ മാ​റ്റം കാ​ര​ണം അർ​ഹ​ത ന​ഷ്ട​പ്പെ​ട്ടി​ട്ടും മുൻ​ഗ​ണ​നാ വി​ഭാ​ഗം റേ​ഷൻ കാർ​ഡു​കൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്കൾ​ക്ക്‌ ​സ്വ​മേ​ധ​യ കാർ​ഡ് സ​റ​ണ്ടർ ചെ​യ്യാം. പ്ര​സ്​തു​ത കാ​ല​യ​ള​വിൽ സ​റ​ണ്ടർ ചെ​യ്യു​ന്ന​വർ​ക്ക് പി​ഴ​യോ മ​റ്റ് ശി​ക്ഷാ​ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​യി​രി​ക്കില്ല. സം​ശ​യ​ങ്ങൾക്ക് റേ​ഷൻ കാർ​ഡിൽ നൽ​കി​യി​ട്ടു​ള്ള താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലെ ഫോൺ ന​മ്പ​രിൽ ബ​ന്ധ​പ്പെ​ടാം. അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സർ അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL