
കരുനാഗപ്പള്ളി: അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബുജി പട്ടത്താനം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. സവിൻ സത്യൻ മുഖ്യപ്രഭാഷണം നടത്തി. നെടുംങ്ങോലം രഘു, ബോബൻ.ജി.നാഥ്, സുഭാഷ് ശൂരനാട്, കെ.ബി.ഷഹാൽ, ജെ.എം.ഷൈജു, ജയകൃഷ്ണൻ, സുരേഷ് പോറ്റി, മിൽട്ടൺ, നജീബ് ഖാൻ, ബിജു എബ്രഹാം, അൻവർ സേട്ട്, അശോകൻ, ചിത്രാലയം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |