SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

പോസ്റ്റ് ഓഫീസ് കെട്ടിടം ഉദ്ഘാടനം

ചാത്തന്നൂർ: ഭാരതീയ തപാൽ വകുപ്പിന്റെ കാരംകോട് പോസ്റ്റ് ഓഫീസ് കാരംകോട് സ്പിന്നിംഗ് മില്ലിന് എതിർവശം നവീകരിച്ച കെട്ടിടത്തിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. രാവിലെ ഒൻപതിന് ബി.ബി. ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പോസ്റ്റ്മാസ്റ്റർ എസ്. അജുലാൽ അദ്ധ്യക്ഷത വഹിക്കും ആധാർ സെന്ററിന്റെയും മൈ സ്റ്റാമ്പിന്റെയും ഉദ്ഘാടനം കൊല്ലം തപാൽ സൂപ്രണ്ട് എം. ബിന്ദുവും സമ്മാനദാനം പോസ്റ്റൽ ഇൻസ്പെക്ടർ വിജയലക്ഷ്മി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപു ശ്രീനിവാസൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സീമ ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ദസ്തക്കീർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജയലക്ഷ്മി ആർ.എസ്. എൻ. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL