SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

scoo
സ്‌കോളർഷിപ്പ്

കൊ​ല്ലം: വി​മു​ക്ത ഭ​ടന്മാ​രു​ടെ ആ​ശ്രി​ത​രിൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് പഠി​ക്കു​ന്ന, മ​റ്റ് സ്‌​കോ​ളർ​ഷി​പ്പു​കൾ ല​ഭി​ക്കാ​ത്ത​വർ​ക്ക് അ​മാൽ​ഗ​മേ​റ്റ​ഡ് ഫ​ണ്ടിൽ നി​ന്ന് നൽ​കി​വ​രു​ന്ന സ്‌​കോ​ളർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. സ്‌​കോ​ളർ​ഷി​പ്പ് പ​ര​മാ​വ​ധി ര​ണ്ട് ത​വ​ണ മാ​ത്ര​മേ ല​ഭി​ക്കൂ. പ്രൈം മി​നി​സ്റ്റർ സ്‌​കോ​ളർ​ഷി​പ്പ് ല​ഭി​ച്ച​വർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ബ​ന്ധ​പ്പെ​ട്ട രേ​ഖ​കൾ സ​ഹി​തം serviceonline.gov.in kerala എന്ന വെബ് സൈറ്റ് മു​ഖേ​ന അ​പേ​ക്ഷി​ച്ച ശേ​ഷം രേ​ഖ​ക​ളു​ടെ പ​കർ​പ്പ് ജി​ല്ലാ സൈ​നി​ക​ ക്ഷേ​മ ഓ​ഫീ​സിൽ ന​വം​ബർ 25ന​കം ല​ഭ്യ​മാ​ക്ക​ണം. കൂടുതൽ വിവരങ്ങൾക്ക് 0474​2792987 എന്ന നമ്പരിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL