SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു

ty
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തെന്മലയ്ക്ക് സമീപം കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറിയ നിലയിൽ

കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തെന്മലയ്ക്ക് സമീപം കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.​ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു.​ പരിക്കേറ്റയാളെ നാട്ടുകാർ ചേർന്ന് തൊട്ടടുത്തുള്ള സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്നയാൾ അമിതമായി മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ തെന്മല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL