SignIn
Kerala Kaumudi Online
Sunday, 26 July 2026 10.45 AM IST

നോട്ട് ബുക്ക് സമ്മാനിച്ചു

book

ഇളങ്ങുളം : ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ബുക്സ് ഒഫ് ഹോപ് പദ്ധതിയിൽ ഇളങ്ങുളം ശാസ്താദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂളിൽ നോട്ട് ബുക്കുകൾ നൽകി. പ്രഥമാദ്ധ്യാപകൻ എസ്.അഭിലാഷിന് എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ബുക്കുകൾ കൈമാറി. പ്രൊഫഷണൽ കോൺഗ്രസ് ജില്ലാപ്രസിഡന്റ് രവീഷ് സതീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജിഷ്ണു പറപ്പള്ളിൽ, വി.ഐ.അബ്ദുൽകരീം, ജോഷി കെ.ആന്റണി, സ്‌കൂൾ മാനേജിംഗ് കമ്മിറ്റിയംഗം വി.കെ.ഉണ്ണികൃഷ്ണൻനായർ, ജെയിംസ് ജീരകത്തിൽ, അജിത്ത് പി.കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL