SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

വൈക്കം യോഗക്ഷേമ ഉപസഭ വാർഷികപൊതുയോഗം

jayaunnikrishnan

വൈക്കം:വൈക്കം യോഗക്ഷേമ ഉപസഭയുടെ വാർഷികപൊതുയോഗവും കുടുംബസംഗമവും ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്രം ഓഡി​റ്റോറിയത്തിൽ നടത്തി.
ജില്ലാ സെക്രട്ടറി ജയഉണ്ണികൃഷണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് നീലകണ്ഠൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിതൻ നമ്പൂതിരി, സംസ്ഥാന കമ്മ​റ്റിഅംഗം ജി.പ്രശാന്ത്, അഡ്വ.കെ.എൻ.കൃഷ്ണൻ നമ്പൂതിരി, യോഗക്ഷേമസഭ മുൻസംസ്ഥാന പ്രസിഡന്റ് പി.എൻ.നമ്പൂതിരി, ജില്ലാ വൈസ് പ്രസിഡന്റ് വാസുദേവൻപോ​റ്റി, സതീഷ്.എസ്‌ പോ​റ്റി, വാസുദേവൻ നമ്പൂതിരി, വനിതാ പ്രസിഡന്റ് ബിന്ദു മണികണ്ഠൻ നമ്പൂതിരി, സജിത്ത് പുതുമന എന്നിവർ പ്രസംഗിച്ചു. ഉപസഭയുടെ നിർമ്മാണത്തിൽ ഇരിക്കുന്ന സഭാകെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL