SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.51 AM IST

മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും

kk-sasikumar

വൈക്കം:വൈക്കം സീനിയർ സി​റ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റേയും, തലയാഴം സാൻസ്വിതയുടേയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. വൈക്കം വെൽഫെയർ സെന്ററിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ സി​റ്റിസൺസ് പ്രസിഡന്റ് രാജൻ അക്കരപാടം അദ്ധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ചെയർമാൻ പി.സോമൻപിള്ള, സി.എം.ദാസപ്പൻ, ശശികുമാർ നായർ, ശിവൻകുട്ടി നായർ, പി.കെ.ഹരിദാസ്, ഗിരിജാദേവി എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പരിശോധന നടത്തി മരുന്നുകൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL