SignIn
Kerala Kaumudi Online
Friday, 10 July 2026 1.31 PM IST

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് അപേക്ഷ

കോട്ടയം : ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് നടത്തുന്ന ഒരു വർഷത്തെ സൗജന്യ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, വി.എച്ച്.സി ആണ് അടിസ്ഥാന യോഗ്യത. വിജയികൾക്ക് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള എസ്.ടി.ഇ.ഡി കൗൺസിൽ സർട്ടിഫിക്കറ്റും, ഫെഡറേഷൻ ഹോട്ടലുകളിൽ പ്ലേസ്‌മെന്റും നൽകും. ഓൺലൈനായും, ഓഫ് ലൈനായും അപേക്ഷ നൽകാം. ihm.fkha.in എന്ന വെബ്‌സൈറ്റിൽ apply online ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി : 31. ആഗസ്റ്റിൽ ക്ലാസ്സുകൾ ആരംഭിക്കും. ഫോൺ: 9447216520, 9567779795.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL