SignIn
Kerala Kaumudi Online
Monday, 27 July 2026 2.12 AM IST

സംസ്ഥാന സമ്മേളനം

കോട്ടയം : ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളിൽ ആഗസ്ത് 9 ന് നടക്കും രാവിലെ 10 ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.എൻ മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി ആർ.രാമമൂർത്തി സംസാരിക്കും. 11 ന് സ്വർണ്ണത്തൊഴിൽ സംരക്ഷണ സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം .പി സന്തോഷ് കുമാർ, അഡ്വ. വി.ബി ബിനു, അഡ്വ. ഷോൺ ജോർജ് എന്നിവർ സംസാരിക്കും. തുടർന്ന് സംസ്ഥാന പ്രതിനിധി സമ്മേളനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL