SignIn
Kerala Kaumudi Online
Monday, 31 August 2026 1.17 AM IST

സൗജന്യ തൊഴിൽ പരിശീലനം

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ , ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 49നും ഇടയിൽ പ്രായമുള്ള യുവതി, യുവാക്കൾക്ക് സെപ്തംബർ എട്ട് മുതൽ ആരംഭിക്കുന്ന സെൽഫോൺ റിപ്പയർ ആൻഡ് സർവീസ്, കേക്ക് മേക്കിംഗ് എന്നീ കോഴ്‌സിലേക്കും സൗജന്യമായി പരിശീലനം നൽകും.ഒപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു നൽകും. താല്പര്യ ര്മുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2303307, 2303306. ഇമെയിൽ: rsetiktm@sbi.co.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TRAINING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL