
വെങ്ങല്ലൂർ: എൻ.എസ്.എസ് പ്രതിമാസ കരയോഗ പൊതുയോഗവും ഓണാഘോഷവും കരയോഗ പ്രസിഡന്റ് വി.ആർ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു രാജീവ്, സെക്രട്ടറി, പ്രസീദ സോമൻ, യൂണിയൻ കമ്മിറ്റി അംഗവും കരയോഗ സെക്രട്ടറിയുമായ ബി. സുരേഷ് കുമാർ, കരയോഗ യൂണിയൻ പ്രതിനിധി പി.ജി. ഹരിദാസ് എന്നിവർ പങ്കെടുത്തു. കരയോഗ അംഗങ്ങൾ നടത്തിയ വിവിധ കലാപരിപാടികളും കായിക പരിപാടികളും ഓണ സദ്യയും കഴിഞ്ഞ് ആഘോഷങ്ങൾ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |