SignIn
Kerala Kaumudi Online
Thursday, 29 October 2026 5.42 AM IST

ലയൺസ് ക്ലബ്ബിന്റെ പോഷക സ്പർശം പദ്ധതിക്ക് തുടക്കം

lions

ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ലയൺസ് ക്ലബ്ബിന്റെ പോഷക സ്പർശം പ്രൊജക്ട് മലയിഞ്ചി ഗവ.എൽ.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർപി.പി.മനോജ് ആദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ക്ളബ് പ്രസിഡന്റ് ഷെജികെ.എ,ട്രഷറാർസണ്ണി ജോൺ, വൈ. പ്രസിഡന്റ്ക്ളമന്റ്ക്സി ജോൺ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജിൻസ് ജോർജ്, ഷൈബു. എ. സി, തങ്കച്ചൻ കെ. ഡി, ഡെനിൽടോം,ജിജോഎം.ജോർജ്,തുടങ്ങിയവർ പങ്കെടുത്തു.എസ്‌കൂൾഎച്ച്.എം രാജി മോൾ സ്വാഗതവും ടീച്ചർ ധന്യ മോഹൻ, ബിനി ശിവൻ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ലയൺസ്ക്ളബ് മുട്ട, പാൽ, പച്ചക്കറികൾ, മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു. ഉടുമ്പന്നൂർ പഞ്ചായത്തിൽ പെട്ട ഉപ്പുകുന്ന്ട്രൈബൽഎൽ.പി.എസ്,അമയപ്രജി.എൽ.പി.എസ്,തട്ടക്കുഴ ജി.എൽ.പി.എസ് എന്നവടങ്ങളിൽ എല്ലാമാസവും പോഷകാഹാരം എത്തിക്കുമെന്ന് ലയൺസ്ക്ളബ് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LIONS CLUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL