SignIn
Kerala Kaumudi Online
Sunday, 01 November 2026 5.56 AM IST

കെ.എസ്.എസ്.പി.എ മണ്ഡലം സമ്മേളനം

ksspa

കിടങ്ങൂർ: കെ.എസ്.എസ്.പി.എ കിടങ്ങൂർ മണ്ഡലം സമ്മേളനം സെക്രട്ടറിയേറ്റ് മെമ്പർ പി.കെ മണിലാൽ ഉദ്ഘാടനം ചെയ്തു. ടി.ആർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വി.സുരേന്ദ്രൻ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.പി ഗംഗാദേവി, സിറിയക്ക് ഐസക്ക്, എം.കെ സനൽകുമാർ, കാളികാവ് ശശികുമാർ, ഒ.എം വിശ്വംഭരൻ എന്നിവർ സംസാരിച്ചു. മോഹൻ ഡി.വള്ളോപ്പിള്ളി മെഡിസെപ്പ് ക്ലാസെടുത്തു. പി.എൻ സോമശേഖരൻ നായർ സ്വാഗതവും ശോഭനകുമാരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KSSPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL