SignIn
Kerala Kaumudi Online
Sunday, 01 November 2026 5.56 AM IST

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

ക്കം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനാചരണം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം പ്രൈവ​റ്റ് ബസ് സ്​റ്റാൻഡിൽ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി വൈസ് പ്രസിഡന്റ് അയ്യേരി സോമൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അബ്ദുൽസലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, ഡി.സി.സി ട്രഷറർ ജയ് ജോൺ പേരയിൽ, കെ.പി.ശിവജി, കെ.എം.രാജപ്പൻ, ഇടവട്ടം ജയകുമാർ, ജോർജ് വർഗീസ്, കെ ബാബുരാജ്, പി.എസ്.ധനഞ്ജയൻ, എ.ഷാനവാസ്, പ്രീത രാജേഷ്, സന്തോഷ് ചക്കനാടൻ, സുധാകരൻ കാലാക്കൽ, ജോസ് നെടുമ്പള്ളി, കെ.എൻ.ദേവരാജൻ, കെ.കെ.ഷാജി, സന്തോഷ്, പി.പൊന്നപ്പൻ, എം.കെ.മഹേഷൻ, രഘുവരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INDIRA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL