ങ്ങനാശേരി : എം.ജി യൂണിവേഴ്സിറ്റി പുരുഷ വനിത ക്രോസ്സ് കൺട്രി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി കോളേജ് ഒന്നാം സ്ഥാനവും, കോതമംഗലം എം.എ കോളേജ് രണ്ടാം സ്ഥാനവും, കാഞ്ഞിരപ്പള്ളി എസ്. ഡി കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ കോതമംഗലം എം.എ കോളേജ് ഒന്നാം, സ്ഥാനവും ചങ്ങനാശേരി അസംഷൻ കോളേജ് രണ്ടാം സ്ഥാനവും പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.അർഷാദ്, എസ്.ബി കോളേജ് മാനേജർ ഫാ.ആന്റണി എത്തക്കാട്, പ്രിൻസിപ്പൽ ഫാ. ടെഡി സി.കാഞ്ഞൂപറമ്പിൽ എന്നിവർ സമ്മാനങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |