SignIn
Kerala Kaumudi Online
Thursday, 22 October 2026 11.44 PM IST

അനുസ്മരണവും പു​ര​സ്കാര സ​മ​ർ​പ്പ​ണവും 

img
വള്ളിക്കാട് രാഘവൻ മാസ്റ്റർ സ്മാരക പുരസ്ക്കാ രം നല്കിയപ്പോൾ

വ​ട​ക​ര​:​ ​നാ​ട​ക,​ ​ചി​ത്ര,​ശി​ൽ​പ​ ​മേ​ഖ​ല​ക​ളി​ൽ​ ​മി​ക​വു​റ്റ​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യ​ ​വ​ള്ളി​ക്കാ​ട് ​രാ​ഘ​വ​ൻ​ ​മാ​സ്റ്റ​രു​ടെ​ ​സ്മ​ര​ണ​യ്ക്കാ​യി​ ​പു​രോ​ഗ​മ​ന​ ​ക​ലാ​ ​സാ​ഹി​ത്യ​ ​സം​ഘം​ ​വെ​ള്ളി​കു​ള​ങ്ങ​ര​ ​യൂ​ണി​റ്റിന്റെ ​ആഭിമുഖ്യത്തിൽ​ ​പ്ര​തി​ഭ​ ​പു​ര​സ്കാ​ര​ ​സ​മ​ർ​പ്പ​വും​ ​അ​നു​സ്മ​ര​ണ​വും​ ​ന​ട​ന്നു.​ ഉപജില്ലാ സ്കൂൾ കലോത്സത്തിൽ നാടക മത്സരത്തിൽ മികച്ച അഭിനേതാക്കളായ ​ഒ​ഞ്ചി​യം​ ​ഗ​വ.​ ​യു.​പി​ ​സ്കൂ​ളി​ലെ​ ​ശ്രീ​ല​ക്ഷ്മി​ ​പ്ര​മോ​ദ് ,​ ​അ​ല​ൻ​ ​സി​ ​ശ്രീ​കാ​ന്ത് ​എ​ന്നി​വ​ർ​ക്ക് ​പി.​കെ.​കൃ​ഷ്ണ​ദാ​സ് ​പു​ര​സ്കാ​രം​ ​സ​മ്മാ​നി​ച്ചു.​ ​വി.​പി.​ ​സു​രേ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​രാ​ജാ​റാം​ ​തൈ​പ്പ​ള​ളി​ ,​ ​കെ.​ ​അ​ശോ​ക​ൻ,​ ​എം.​ടി.​കെ.​ ​ഷാ​ജി​ ,​ ​എം​ .​ ​എ​ൻ.​ ​പ്ര​മോ​ദ്,​ ​സി.​സി.​രാ​ജ​ൻ​ ,​ ​ബാ​ബു​ ​പ​റ​മ്പ​ത്ത് ,​ ​എം.​കെ.​ ​വ​സ​ന്ത​ൻ​ ,​ ​സി.​ശ്രീ​കാ​ന്ത് ,​ ​പി.​പി.​ ​രാ​ജു​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL