SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.53 AM IST

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്

aa

തിരുവനന്തപുരം: സംസ്കാര സാഹിതിയുടെ ഈ വർഷത്തെ സുകുമാർ പുരസ്കാരത്തിന് നടൻ മണിയൻപിള്ള രാജുവും നാടക പുരസ്കാരത്തിന് നാടക പ്രവർത്തകൻ കണ്ണൂർ വാസൂട്ടിയും അർഹനായി. 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ കണ്ണൂർ വാസൂട്ടിക്ക് പുരസ്കാരം നൽകും. 13ന് വൈകിട്ട് 5ന് അയ്യൻകാളി ഹാളിലെ ചടങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി എ. പി. അനിൽകുമാർ മണിയൻപിള്ള രാജുവിന് പുരസ്‌കാരം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA