SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

ഗായത്രി പരിവാർ മേഖലായോഗം

bhara
ഗായത്രി പരിവാർ മലബാർ മേഖലാ യോഗത്തിൻ്റെ ഉദ്ഘാടനം സ്വാമി സത്യാനന്ദപുരി നിർവ്വഹിക്കുന്നു

കോഴിക്കോട്: ഹരിദ്വാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗായത്രി മന്ത്ര ഉപാസകരുടെ കൂട്ടായ്മയായ ശാന്തികുഞ്ച് അഖില വിശ്വ ഗായത്രി പരിവാറിന്റെ മലബാർ മേഖലാ പ്രതിനിധി യോഗം അശോകപുരം ശാരദാ അദ്വൈതാശ്രമത്തിൽ നടത്തി. മഠാധിപതി സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഡോ.കെ.യു ഷാജി ശർമ്മ അദ്ധ്യക്ഷനായി. രാംദാസ് രഘുവംശി,​ റിഷഭ് നാരായൺ സിംഗ് പ്രസംഗിച്ചു. ജില്ലാ ഭാരവാഹികൾ: പ്രസാദ് ധർമ്മ (ജില്ല കോ ഓർഡിനേറ്റർ), ദേവേന്ദ്ര രാജദത്ത് (ജോ. കോ ഓർഡിനേറ്റർ), സുധീഷ് കേശവപുരി (സാധന പ്രതിനിധി), രേണുക ജയന്ത് (മഹിള പ്രതിനിധി) , സുമ ജ്യോതിഷ്, ഏകനാഥ് പ്രസാദ് പട്ടേൽതാഴം (സബ്കമ്മിറ്റി കൺവീനർമാർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL