SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

സനദ് ദാന സമ്മേളനം

kdy4
എളേറ്റിൽ വട്ടോളി കാഞ്ഞിരമുക്ക് ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് ദശ വാർഷിക സനദ് ദാന സമ്മേളനം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

എളേറ്റിൽ: എളേറ്റിൽ വട്ടോളി കാഞ്ഞിരമുക്ക് ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് ദശ വാർഷിക സനദ് ദാന സമ്മേളനം സമാപിച്ചു. സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള സനദ് ദാനം അലി ബാഫഖി തങ്ങൾ നിർവഹിച്ചു. അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം, സി.സുബൈർ, അബ്ദുറസാഖ് ബുസ്താനി, ഫൈസൽ എളേറ്റിൽ, അബ്ദുറഹിമാൻ കണ്ണഞ്ചേരി, ഷബീറലി അശ്അരി, മുഹമ്മദ് സഅദ് ഫൈസി, ബി.സി. മോയിൻകുട്ടി, അബ്ദുൽ അസീസ് സഖാഫി, ഹാഫിസ് മുഹമ്മദ് ഹാരിസ് സഖാഫി,ഹാഫിസ് ഹനാൻ അദനി,എൻ. കെ. സലീം പ്രസംഗിച്ചു. സാംസ്കാരിക സമ്മേളനം എൻ.സി. ഉസയിൻ ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL