കുന്ദമംഗലം: ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത് അദ്ധ്യക്ഷത വഹിച്ചു.
ഒ. കല, അഡ്വ. പി. ടി. എ. റഹീം (മുൻ എം.എൽ.എ), കെ.പി. വസന്തരാജ്, ബാബുമോൻ, ബാബു നെല്ലുളി, ബാപ്പു ഹാജി, ടി.പി. സുരേഷ്, എം.എം സുധീഷ് കുമാർ, എം. പ്രവീൺ, ടി.പി. നിധീഷ് എന്നിവർ പ്രസംഗിച്ചു. ഖാലിദ് കിളിമുണ്ട, പ്രവീൺ പടനിലം പദ്മാക്ഷൻ , ഒ. ഉസൈൻ, മൂസ ഹാജി, പി.പി. ഷിനിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |