SignIn
Kerala Kaumudi Online
Monday, 21 September 2026 2.11 AM IST

ഇ​.മെയിൽ അയച്ചു 

lockel
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ​ഡി വൈ എഫ് ഐ ​ യുടെ നേതൃത്വത്തിൽ കേന്ദ്ര ​റയിൽവേ മന്ത്രിക്ക് 10 ലക്ഷം ഇ​.മെയിൽ സന്ദേശങ്ങൾ ​അയച്ചു ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാ​രം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന് 10 ലക്ഷം ഇമെയിൽ സന്ദേശങ്ങൾ അയ​ച്ചക്കുന്ന ക്യാമ്പയിൻറെ ഫറോക്ക് ബ്ലോക്ക്‌ തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എൽ യു​. അഭിധ് നിർവഹി​ക്കുന്നു ​

ഫറോക്ക്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ​ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ കേന്ദ്ര ​റെയിൽവേ മന്ത്രിക്ക് 10 ലക്ഷം ഇ​.മെയിൽ സന്ദേശങ്ങൾ ​അയച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാര​മാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന് 10 ലക്ഷം ഇമെയിൽ സന്ദേശങ്ങൾ അയ​ച്ചത്. ക്യാമ്പയിൻറെ ഫറോക്ക് ബ്ലോക്ക്‌ തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എൽ.യു​. അഭിധ് നിർവഹിച്ചു. ​ഫറോക്ക് റെയിൽവേ സ്റ്റേഷന് മുൻവശം നടത്തിയ ക്യാമ്പയിയിന് സി സന്ദേശ്, ദിൻഷി ദാസ്, അജയ്, കെ ലെനീഷ്, എ അനഘ, വിജില, നിഖിൽ, ഇർഷാദ്, അനിരുധ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL