SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

ക്വിസ് മത്സരം നടത്തി

news-
ഗാന്ധി ജയന്തി ദിനത്തിൽ മരുതോങ്കര സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സരം

കുറ്റ്യാടി: മഹാത്മ ഗാന്ധി ജയന്തി ദിനത്തിൽ മരുതോങ്കര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ക്വിസ് നടത്തി മരുതോങ്കര പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിൽ നിന്നും ഇരുപതോളം വിദ്യാർത്ഥികളാണ് ക്വിസ് മത്‌സരത്തിൽ പങ്കെടുത്തത്. ബാങ്ക് പ്രസിഡന്റ് കെ.കെ. പാർത്ഥൻ, സെക്രട്ടറി കെ.സി പവിത്രൻ, അസിസ്റ്റൻ്റ് സെക്രട്ടറി ടി.ടി ഷാജി, പശുക്കടവ് ബ്രാഞ്ച് മാനേജർ കെ.സി ബിനീഷ്, മനോജ് ആലപ്പാട്, വിനോദൻ മത്തത്ത് ശ്രീജിത്ത് കോതോട്, ബിന്ദു കുരാറ, രാഖി കോതോട്, ഷീല പശുക്കടവ്, സിന്ദു പൂക്കുന്നുമ്മൽ, ഒ.കെ വിനീത, ഷൈമ കാരങ്ങോട്ട്, ക്വിസ് മാസ്റ്റർമാരായ രമേശ് ബാബു കാക്കന്നൂർ, നാണു കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL