SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

മഹിളാ വയോജന കൺവെൻഷൻ

w
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോ. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാർവദേശീയ വയോജനദിനത്തോടനുബന്ധിച്ച് നടന്ന മഹിളാ വയോജന കൺവെൻഷൻ

കോ​ഴി​ക്കോ​ട്:​ ​സീ​നി​യ​ർ​ ​സി​റ്റി​സ​ൺ​സ് ​ഫ്ര​ണ്ട്സ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ.​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സാ​ർ​വ​ദേ​ശീ​യ​ ​വ​യോ​ജ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​മ​ഹി​ളാ​ ​വ​യോ​ജ​ന​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ന​ട​ത്തി.​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​ഡോ.​എ​സ് ​ജ​യ​ശ്രീ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ ​എം.​എം.​ ​പ​ത്മാ​വ​തി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​കെ.​ ​സ​ത്യ​പാ​ല​ൻ​ ​വ​യോ​ജ​ന​ങ്ങ​ളും​ ​പാ​ലി​യേ​റ്റ് ​സേ​വ​ന​ങ്ങ​ളും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ലും​ ​എ.​ ​ശ്രീ​ധ​ര​ൻ​ ​വ​യോ​ജ​ന​ങ്ങ​ളും​ ​പൊ​തു​സ​മൂ​ഹ​വും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ലും​ ​ക്ലാ​സെ​ടു​ത്തു.​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളാ​യ​ ​വി.​എ.​എ​ൻ​ ​ന​മ്പൂ​തി​രി​ ​(​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്),​ ​ടി​ .​ദേ​വി,​ ​പി.​സൗ​ദാ​മി​നി,​ ​രാ​ധ,​ഭാ​നു​മ​തി​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ച്ചു.​ ​കെ.​കെ.​സി​ ​പി​ള്ള,​ ​സു​ജി​ത്ത് ​(​ഐ​ ​ഫൗ​ണ്ടേ​ഷ​ൻ,​ ​പി​ ​ര​മ,​ ​ഇ​ന്ദി​ര​)​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL